കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ചരക്ക് നീക്കവും  യാത്രയും തുടങ്ങി  ആഗോള ബന്ധങ്ങളുണ്ടായിരുന്ന തുറമുഖ പട്ടണമാണ് കണ്ണൂർ സിറ്റി.കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറക്കൽ രാജവംശത്തിന്റെ ആസ്ഥാനം കണ്ണൂർ സിറ്റി സ്ഥിതിചെയ്യുന്ന പ്രദേശത്തിലായിരുന്നു.  കേരളത്തിൽ ഒരു ജില്ലയുടെ പ്രധാന നഗരകേന്ദ്രമല്ലായിട്ടുപോലും സിറ്റി എന്നറിയപ്പെടുന്ന ഏക പ്രദേശമാണ് കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റി

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_സിറ്റി&oldid=4111675" എന്ന താളിൽനിന്ന് ശേഖരിച്ചത്