മലയാള നാടക പ്രവർത്തകനും സംവിധായകനുമാണ് കണ്ണൂർ വാസൂട്ടി. റിയൽ ഫൈറ്റർ എന്ന സിനിമയിലും അഭിനയിച്ചു. വാസൂട്ടി സംവിധാനം ചെയ്ത ഒളിമ്പ്യൻ ചക്രപാണി ഭിന്നശേഷിക്കാരെയും ഭിന്നലിംഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തരുത് എന്ന സന്ദേശം നൽകുന്ന നാടകമാണ്."വളഞ്ഞ രശ്മികളുള്ള സൂര്യൻ " ആത്മകഥയാണ്

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം (2017)[1]
  • മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം[2]
  • ആക്റ്റ് തിരൂരിൻ്റെ നാടകമേളയിൽ മികച്ച നടനുള്ള പുരസ്കാരം[3]
  • ബോധി സംഘടിപ്പിച്ച 17–ാ മത് സംസ്ഥാന തല പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരം[4]

അവലംബം തിരുത്തുക

  1. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
  2. Staff (2000-07-28). "ഭാ-ഗ്യജാതകം മികച്ച നാടകം". Retrieved 2020-12-13.
  3. "അങ്കമാലി അക്ഷയയുടെ ആഴം മികച്ച നാടകം". Retrieved 2020-12-13.
  4. "ബോധി നാടകമത്സരം: തിരുവനന്തപുരം സംസ്കൃതിക്ക് 5 അവാർഡ്". Retrieved 2020-12-13.
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_വാസൂട്ടി&oldid=3775461" എന്ന താളിൽനിന്ന് ശേഖരിച്ചത്