കേരളത്തിലെ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കണ്ണാറയിലാണ്. കൂടാതെ KFRI Kerala Forest Reserch Institute സ്ഥിതി ചെയ്യുന്നത് കണ്ണാറ നിന്നും ഒരു കിലോ മീറ്റർ മാത്രം ദൂരെയാണ്..

കണ്ണാറ ലോക്കൽ എന്നത് ഇവിടെ നിന്നും വികസിപ്പിച്ചെടുത്ത ചീരയുടെ ഒരു വിത്തിനമാണ്.

Banana and Honey Park കണ്ണാറയിൽ കേരള സർക്കാർ പുതുതായി ആരംഭിച്ച ഒരു സംരംഭമാണ്

"https://ml.wikipedia.org/w/index.php?title=കണ്ണാറ&oldid=3942237" എന്ന താളിൽനിന്ന് ശേഖരിച്ചത്