ഒറീസയിലെ കണ്ഡമാൽ ജില്ലയിൽ 2008 ആഗസ്റ്റ്‌ 25ന് ആരംഭിച്ചു ദിവസങ്ങളോളം നീണ്ട ക്രിസ്തുമത വിശ്വാസികൾക്കെതിരെ ആർ.എസ്.എസ്സിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയവാദികൾ കൂട്ടക്കൊലയും തീവെപ്പും കൊള്ളയും നടത്തിയ സംഭവമാണ് കണ്ഡമാൽ കലാപം എന്നറിയപ്പെടുന്നത്. ബി.ജെ.പി എം.എൽ.എ ആയിരുന്ന മനോജ്‌ പ്രധാന്റെ നേതൃത്വത്തിൽ നിരവധി ക്രിസ്ത്യൻ കേന്ദ്രങ്ങൾ ആക്രമിച്ചു തീയിട്ട സംഭവത്തിൽ 45 പേർ കലാപത്തിൽ കൊല്ലപ്പെട്ടു.[2] 1,400 ക്രിസ്ത്യൻ വീടുകളും 80 ചർച്ചുകളും കലാപത്തിൽ തകർക്കപ്പെട്ടു[3]. 18,500[3] പേർ വീടുകൾ നഷ്ടപ്പെട്ടു അഭയാർഥി കേന്ദ്രങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു." [4]

കണ്ഡമാൽ കലാപത്തിൽ തീയിട്ടുകൊല്ലനുള്ള ശ്രമം അതിജീവിച്ച ബാലിക, മുഖത്ത് പോള്ളലേറ്റ നിലയിൽ[1]

പുറം കണ്ണികൾ

തിരുത്തുക

കണ്ഡമാൽ ഇപ്പോഴും ഭീതിയിലാണ്‌

ഗ്രഹാം സ്റ്റെയ്ൻസ്

  1. "Turkey Plans Strikes on Iraq's Kurdish Rebels in Late April". Assyrian International News Agency. RIA Novosti. 13 April 2007. Retrieved September 2008. {{cite news}}: Check date values in: |accessdate= (help)
  2. "BJP MLA convicted in Kandhamal riots case". The Hindu. Chennai, India. 9 September 2010.[the court] convicted Pradhan for the murder of Bikram Nayak from Budedipada of Tiangia village under Raikia police station limits on 26 August 2008. ... for setting ablaze houses of people belonging to the minority community and inciting communal violence. ... the riots in Kandhamal which claimed at least 38 lives in the aftermath of the killing of saint Swami Laxmanananda Saraswati.
  3. 3.0 3.1 "Violence in India Is Fueled by Religious and Economic Divide". New York Times. TIANGIA, India. 3 September 2008.
  4. "BJP lawmaker gets jail for murder in Kandhamal riots | Accident / Crime / Disaster". Indiatalkies.com. Archived from the original on 2011-07-13. Retrieved 19 September 2011.
"https://ml.wikipedia.org/w/index.php?title=കണ്ഡമാൽ_കലാപം&oldid=3802630" എന്ന താളിൽനിന്ന് ശേഖരിച്ചത്