പ്രധാന മെനു തുറക്കുക

ഭക്ഷണയോഗ്യമായ ഒരു കടൽ ജീവിയാണ്‌ കണവ.ശത്രുക്കൾ അടുത്തെത്തുമ്പോൾ വെള്ളത്തിൽ ശരീരത്തിൽ നിന്നും ഉൽപ്പാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയകുഴപ്പത്തിലാക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഫൈലം - Mollusca ക്ലാസ് - Cephalopoda. വൻ‌തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

Cuttlefish
Georgia Aquarium - Cuttlefish Jan 2006.jpg
Two cuttlefish interact while a third looks on. Georgia Aquarium
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Sepiida

Suborders and Families

ശരീരപ്രകൃതിതിരുത്തുക

സാധാരണയായി രണ്ടര സെൻറീമീറ്റർ മുതൽ 90 സെൻറീമീറ്റർ വരെ വലിപ്പമുള്ള കണവകൾക്ക് എട്ടു കൈകളും രണ്ടു ടെൻറക്കിളുകളുമുണ്ട്.[1]

അവലംബംതിരുത്തുക

വീഡിയോതിരുത്തുക

"https://ml.wikipedia.org/w/index.php?title=കണവ&oldid=3219513" എന്ന താളിൽനിന്ന് ശേഖരിച്ചത്