കണമുക്ക്
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നാരങ്ങാനം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കണമുക്ക്. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ ഒരു കവലയാണിത്. കടമ്മനിട്ട-വാഴക്കുന്നം റോഡ് കണമുക്കിലൂടെ കടന്നുപോകുന്നു.
നെല്ലിക്കാല, നാരങ്ങാനം, ചെറുകോൽ, വയലാത്തല, കടമ്മനിട്ട എന്നിവയാണ് കണമുക്കിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ. കണമുക്കിലേക്ക് കടമ്മനിട്ടയിൽനിന്ന് 4 കിലോമീറ്ററും പുതമണ്ണിൽിനിന്ന് 5 കിലോമീറ്ററും ദൂരമുണ്ട്.[1]
ആരാധനാലയങ്ങൾ
തിരുത്തുക- കണമുക്ക് ധർമ്മശാസ്ത ക്ഷേത്രം
- SNDPഗുരു ക്ഷേത്രം ]]
- കിഴവറ ദേവീക്ഷേത്രം
- പയ്യക്കോട്ട് ദേവീക്ഷേത്രം
- പാറയിൽ കാവ്
- സെന്റ്പോൾസ് സിഎസ്ഐ ചർച്ച് നാരങ്ങാനം
- കെഎൻടിപി ഹിദായത്തുൾ മസ്ജിദ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഗവണ്മെന്റ് ഹൈസ്ക്കൂൾ നാരങ്ങാനം
- ((മൗണ്ട് സിയോൺ എഞ്ചിനീയറിംഗ് കോളേജ് ))
- കവിത കോളേജ്
റോഡുകൾ
തിരുത്തുക- കടമ്മനിട്ട-വാഴക്കുന്നം റോഡ്
- കച്ചേരിപ്പടി-കണമുക്ക് റോഡ്
- കണമുക്ക്-മഠത്തുംപടി റോഡ്
- കണമുക്ക് അന്ത്യാളം കാവ് റോഡ്
- കണമുക്ക് കാക്ക തോട്ടം റോഡ്
- കണമുക്ക് തറഭാഗം റോഡ്