കണക്ടിങ്ങ് റോഡ്
റെസിപ്രോക്കേറ്റിങ്ങ് എഞ്ചിനകത്ത് പിസ്റ്റണിനേയും ക്രാങ്ക് ഷാഫ്ടിനേയും തമ്മില് ബന്ധിപ്പിക്കുന്നതിനാണ് കണക്ടിങ്ങ് റോഡ് ഉപയോഗിക്കുന്നത്. പിസ്റ്റണിന്ടെ മുകളിലേക്കും താഴേക്കുമുള്ള ചലനത്തെ കറക്കമാക്കി മാറ്റുന്നതിന് കണക്ടിങ്ങ് റോഡ് സഹായിക്കുന്നു.
അവലംബം
തിരുത്തുക- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil):
Because of the findings at Ephesus and Gerasa the invention of the crank and connecting rod system has had to be redated from the 13th to the 6th c; now the Hierapolis relief takes it back another three centuries, which confirms that water-powered stone saw mills were indeed in use when it change the world of engines. Ausonius wrote his Mosella.