കടൽവാസിയായ ഒരു മൽസ്യമാണ് കടൽ റോബിൻ അഥവാ Sea Robin. (ശാസ്ത്രീയനാമം: Lepidotrigla longipinnis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം തിരുത്തുക

ഗുർനാർട് എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കടൽ_റോബിൻ&oldid=2657101" എന്ന താളിൽനിന്ന് ശേഖരിച്ചത്