കടൽപരപ്പ്
ചുറ്റുമുള്ള പ്രദേശവുമായി താരതമ്യപ്പെടുത്തുമ്പോൾ കടലിന്റെ ഒരു ഭാഗം ആഴം കുറവാണ്
സമീപത്തുള്ള ഭാഗങ്ങളെ അപേക്ഷിച്ചു്, ആഴംകുറഞ്ഞ കടൽ പ്രദേശത്തെയാണു് കടൽപ്പരപ്പ് എന്ന് വിളിക്കുന്നതു്.[1]
അവലംബം
തിരുത്തുക- ↑ Morelock, J. (2005). Morphology. Geological Oceanography Program, University of Puerto Rico at Mayagüez (UPRM). Retrieved on: October 11, 2008.