കട്ടിൽമാടം ക്ഷേത്രം
കട്ടിൽ മാടം
കേരളത്തിലെ പാലക്കാട് ജില്ലയിലെ നാശോന്മുഖമായ ഒരു ക്ഷേത്രമാണ് കട്ടിൽമാടം ക്ഷേത്രം. ഇത് 9-ഓ 10-ഓ നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട ഒരു ജൈനക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. പട്ടാമ്പി ഗുരുവായൂർ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചോള-പാണ്ഡ്യ സ്വാധീനങ്ങളുള്ള ദ്രാവിഡ വാസ്തുശില്പശൈലിയിലാണ് നിർമ്മാണം.[1]
Kattil madam temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | പാലക്കാട് ജില്ല, കേരളം |
നിർദ്ദേശാങ്കം | 10°46′14.4″N 76°09′12″E / 10.770667°N 76.15333°E |
മതവിഭാഗം | ജൈനമതം |
രാജ്യം | ഇന്ത്യ |
സ്ഥാപിത തീയതി | 9th century |
ആകെ ക്ഷേത്രങ്ങൾ | 1 |
ചിത്രങ്ങൾ
തിരുത്തുക-
കട്ടിൽമാടം ക്ഷേത്രം, മുന്നിൽ നിന്നുള്ള കാഴ്ച്ച
അവലംബം
തിരുത്തുക- ↑ Journal of Kerala Studies. University of Kerala. 1973. p. iii. Retrieved 16 September 2014.
Kallilmadam Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.