കടവിള (തിരുവനന്തപുരം)
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുപുറം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടവിള . നെയ്യാറ്റിൻകരനിന്ന് 20 കിലോമീറ്റർ അകലെയാണ് കടവിള സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ-കിളിമാനൂർ ബസ്സ് സർവീസ് പ്രധാന ഗതാഗത മാർഗ്ഗമാണ്.
ആരാധനാലയങ്ങൾ
തിരുത്തുക- കാഞ്ചിപുരം സി എസ് ഐ ചർച്ച്
- കടവിള മഹാദേവക്ഷേത്രം
റോഡുകൾ
തിരുത്തുക- കാഞ്ചിപുരം റോഡ്