കടവിള (തിരുവനന്തപുരം)

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(കടവിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുപുറം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടവിള . നെയ്യാറ്റിൻകരനിന്ന് 20 കിലോമീറ്റർ അകലെയാണ് കടവിള സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ-കിളിമാനൂർ ബസ്സ് സർവീസ് പ്രധാന ഗതാഗത മാർഗ്ഗമാണ്.

ആരാധനാലയങ്ങൾ

തിരുത്തുക
  • കാഞ്ചിപുരം സി എസ് ഐ ചർച്ച്
  • കടവിള മഹാദേവക്ഷേത്രം
  • കാഞ്ചിപുരം റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടവിള_(തിരുവനന്തപുരം)&oldid=3260410" എന്ന താളിൽനിന്ന് ശേഖരിച്ചത്