കടമ്പാട്ടുകോണം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടമ്പാട്ടുകോണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- എസ്. കെ.വി. എച്ച. എസ്സ്
- വെട്ടിയറ എൽ.പി .എസ്സ്
ആരാധനാലയങ്ങൾ
തിരുത്തുക- പോളച്ചിറ അപുപ്പൻ കാവ്
- മാടൻകാവ്
- ഇലങ്കം ശ്രീ ഭവഗതി ക്ഷേത്രം
പ്രമുഖ വ്യക്തികൾ
തിരുത്തുക- ഒാരനെല്ലൂർ ബാബു (കവി)
- മജീഷ്യൻ ഷാജു കടയ്ക്കൽ(1998 മുതൽ കടമ്പാട്ടുകോണം എസ്. കെ. വി. ഹൈസ്കൂളിലെ അധ്യാപകൻ)
അതിർത്തി സ്ഥലങ്ങൾ
തിരുത്തുക- പാരിപ്പളളി