കരിങ്കോഴി
(കടക്കനാത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു കോഴിവർഗ്ഗമാണ് കരിങ്കോഴി. കരിം കോഴി എന്നും കടക്കനാത്ത് എന്നും അറിയപ്പെടുന്ന ഈ കോഴികളെ മധ്യപ്രദേശിലെ ഗോത്രവർഗ്ഗക്കാരാണ് വളർത്തിയിരുന്നത്. ഇവയുടെ മാംസത്തിന് ഔഷധഗുണമുള്ളതാണെന്ന് പറയപ്പെടുന്നു. സാധാരണ കോഴികൾ ഉൾപ്പെടുന്ന ഗാലസ് ഗാലസ് ഡൊമസ്റ്റിക്ക്സ് എന്ന വർഗ്ഗത്തിൽ തന്നെ ഉള്ള ജീവികളാണിവ. [1]
ചൈനയിൽ കാണപ്പെടുന്ന ഒരു ഇനം കരിങ്കോഴികളാണ് സിൽക്കീ. എന്നാൽ ഇവയ്ക്ക് പ്രത്യേക ഔഷധഗുണമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ആയുർവേദ ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ഇനം കടകനാഥ് മാത്രമാണ്. [2]
പുറം കണ്ണികൾ
തിരുത്തുക- ഔഷധഗുണമുള്ള കരിങ്കോഴികൾ Archived 2015-09-12 at the Wayback Machine., ഡോ. എം. ഗംഗാധരൻ നായർ, മാതൃഭൂമി.
അവലംബം
തിരുത്തുക- ↑ ഡോ. എം ഗംഗാധരൻനായർ (06 ഓഗസ്റ്റ് 2015). "ഔഷധഗുണമുള്ള കരിം കോഴികൾ". ദേശാഭിമാനി. Archived from the original on 2015-08-07. Retrieved 2015-08-07.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|9=
(help) - ↑ കരിങ്കോഴികളിലെ വെളുത്ത മുത്ത്, ഡോ. എം. ഗംഗാധരൻ നായർ, മലയാള മനോരമ