കഞ്ഞിവെള്ളക്കെണി
സസ്യങ്ങളെ ആക്രമിയ്ക്കുന്ന കായീച്ചകൾക്കെതിരേ ഫലപ്രദമായ സംവിധാനമാണ് കഞ്ഞിവെള്ളക്കെണി.
തയ്യാറാക്കുന്ന വിധം
തിരുത്തുകഒരു ചിരട്ടയിൽ കാൽ ഭാഗത്തോളം കഞ്ഞിവെള്ളം എടുക്കുക. കഞ്ഞിവെള്ളം തണുത്തതായിരിയ്ക്കണം. ഇതിലേയ്ക്ക് 10 ഗ്രാം ശർക്കരയും അരഗ്രാം കീടനാശിനിത്തരികളുമിട്ട് നന്നായി ഇളക്കുക. കായീച്ചകളുടെ ശല്യം അനുഭവപ്പെടുന്ന സ്ഥലത്ത് ഇതു നിക്ഷേപിയ്ക്കുക.[1]
അവലംബം
തിരുത്തുക- ↑ ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 92