ഔസാഇ മദ്‌ഹബ്
എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്ന ഒരു ഇസ്‌ലാമിക കർമശാസ്ത്രസരണിയാണ് ഔസാഇ മദ്‌ഹബ് (അറബി: الأوزاعي). ഇമാം അബ്ദുറഹ്‌മാൻ അൽ ഔസാഇ ആയിരുന്നു മദ്‌ഹബിന്റെ സ്ഥാപകൻ[1]. ഔസാഇയുടെ മദ്‌ഹബ് സിറിയ, ഉത്തരാഫ്രിക്ക, അന്തലൂസ് എന്നിവിടങ്ങളിൽ വികാസം പ്രാപിച്ചുവെങ്കിലും അതേ ആശയത്തിൽ രംഗത്തുവന്ന മാലികീ മദ്‌ഹബിന്റെ വികാസത്തോടെ അതിൽ ലയിക്കുകയായിരുന്നു.
ചരിത്രം
തിരുത്തുക- ↑ نيـقـوسـيــا, Dar al-Nicosia / دار (14 May 2011). "Imam al-Awza`i and Accounting Rulers". Retrieved 18 March 2017.