ഔലാറ്റിവിക് ദ്വീപ് (ഇനുക്റ്റിറ്റൂട്ട് : ᐊᐅᓚᑦᑎᕕᒃ[1]) മുമ്പ് കറി ദ്വീപ്[2] എന്നറിയപ്പെട്ടിരുന്ന, കാനഡയിലെ നുനാവട്ടിലെ ഖ്വിക്കിക്താലുക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്രമരഹിതമായ ആകൃതിയിലുള്ളതും, ജനവാസമില്ലാത്തതുമായ ഒരു ദ്വീപാണ്. ബാഫിൻ ദ്വീപിൽനിന്നകന്ന്, വൈറ്റ് ബേയുടെ അഴിമുഖത്താണ് ഇത് സ്ഥിതിചെയ്യുന്നത്. എക്ലിപ്‌സ് സൗണ്ട് അതിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

ഔലാറ്റിവിക്
ഔലാറ്റിവിക് is located in Nunavut
ഔലാറ്റിവിക്
ഔലാറ്റിവിക്
ഔലാറ്റിവിക് is located in Canada
ഔലാറ്റിവിക്
ഔലാറ്റിവിക്
Geography
LocationEclipse Sound
Coordinates72°23′57″N 79°32′23″W / 72.39917°N 79.53972°W / 72.39917; -79.53972 (Curry Island)
ArchipelagoArctic Archipelago
Area34 km2 (13 sq mi)
Highest elevation700 m (2,300 ft)
Administration
Canada
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

അവലംബം തിരുത്തുക

  1. Aulattivik
  2. Aulattivik (Formerly Curry Island)
"https://ml.wikipedia.org/w/index.php?title=ഔലാറ്റിവിക്_ദ്വീപ്&oldid=3935515" എന്ന താളിൽനിന്ന് ശേഖരിച്ചത്