ഔബേൺ നദി ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഔബേൺ ദേശീയോദ്യാനം. ഇത് ബ്രിസ്ബേണിൽ നിന്നും വടക്കു-പടിഞ്ഞാറായി 277 കിലോമീറ്റർ അകലെയാണ്. മുണ്ഡുബ്ബെറായ്ക്കു തെക്കു-പടിഞ്ഞാറായുള്ള ഔബേൺ നദിയിലാണ് ഈ ദേശീയോദ്യാനം. ഔബേൺ നദി ബർനെറ്റ് നദിയുടെ ഒരു കൈവഴിയാണ്.
ഔബേൺ ദേശീയോദ്യാനം Queensland | |
---|---|
നിർദ്ദേശാങ്കം | 25°43′18″S 151°03′07″E / 25.72167°S 151.05194°E |
വിസ്തീർണ്ണം | 3.9 km2 (1.5 sq mi) |
Website | ഔബേൺ ദേശീയോദ്യാനം |
ഈ ദേശീയോദ്യാനം 1964 ലാണ് സ്ഥാപിതമായത്. നദിയുടെ കുത്തനെയായ മലയിടുക്കും വനങ്ങളുമാണ് ഇതിലെ മുഖ്യ ആകർഷണങ്ങൾ. ഈ ദേശീയോദ്യാനത്തിൽ 19 ആം നൂറ്റാണ്ടിലെ ഹ്രസ്വവും പരാജയത്തിൽ കശാശിച്ചതുമായ ഒരു സ്വർണ്ണപര്യവേക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. [1]
ഏതാനും സൗകര്യങ്ങളുള്ള കാമ്പ്ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന നദിയുടെ വടക്കൻ തീരത്ത് കാമ്പിങ് അനുവദനീയമാണ്. [2] ബുഷ് കാമ്പിങ്ങും അനുവദിക്കും.
മുന്ദുബെറ-ഡുറോങ് റോഡിലൂടെ ഈ ദേശീയോദ്യാനത്തിൽ പ്രവേശിക്കാം.
ഇതും കാണുക
തിരുത്തുക- ക്യൂൻസ്ലാന്റിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Mundubbera - Places to See". Sydney Morning Herald. Fairfax Media. 1 January 2009. Retrieved 8 September 2014.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Auburn River National Park: Camping information". Department of National Parks, Recreation, Sport and Racing. 15 October 2013. Archived from the original on 2016-03-22. Retrieved 8 September 2014.