ഔക്കെ
ഒരു പ്രകൃതിദത്ത ചായമാണ് ഔക്കെ (Ochre).കളിമണ്ണും ഫെറിക് ഓക്സൈഡും കലർന്ന ഒരു ധാതു പദാർറത്ഥമാണിത്.തവിട്ട്,ചെമപ്പ്.ഇളം മഞ്ഞ എന്നീ വിവിധ നിറങ്ങളിൽ കാണപ്പെടുന്നു.
Ochre | ||
---|---|---|
— Color coordinates — | ||
Hex triplet | #CC7722 | |
B | (r, g, b) | (204, 119, 34) |
HSV | (h, s, v) | (30°, 83%, 80%) |
Source | [Unsourced] | |
B: Normalized to [0–255] (byte) | ||