ഓൾഡ് ട്രാഫോർഡ്
ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഓൾഡ് ട്രാഫോഡിലെ ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം. സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും യൂറോപ്പിലെ ഒമ്പതാമത്തെയും വലിപ്പം കൂടിയ സ്റ്റേഡിയമാണ്.
തീയ്യറ്റർ ഓഫ് ഡ്രീംസ് | |
സ്ഥാനം | സർ മാറ്റ് ബസ്ബി വേ ഓൾഡ് ട്രാഫോഡ് ട്രാഫോഡ് ഗ്രേറ്റർ മാഞ്ചസ്റ്റർ |
---|---|
നിർദ്ദേശാങ്കം | 53°27′47″N 2°17′29″W / 53.46306°N 2.29139°W |
ഉടമ | മാഞ്ചെസ്റ്റർ യുണൈറ്റഡ് |
ഓപ്പറേറ്റർ | മാഞ്ചെസ്റ്റർ യുണൈറ്റഡ് |
ശേഷി | 75,765[1] |
Record attendance | 76,962 (Wolverhampton Wanderers vs Grimsby Town, 25 March 1939) |
Field size | 105 by 68 മീറ്റർ (114.8 yd × 74.4 yd)[1] |
ഉപരിതലം | പുല്ല് |
Construction | |
Broke ground | 1909 |
തുറന്നുകൊടുത്തത് | 19 ഫെബ്രുവരി 1910 |
നിർമ്മാണച്ചിലവ് | £90,000 (1909) |
ആർക്കിടെക്ക് | ആർച്ചിബാൾഡ് ലീത്ത് (1909) |
Tenants | |
മാഞ്ചെസ്റ്റർ യുണൈറ്റഡ്(1910–ഇതുവരെ) |
അവലംബം
തിരുത്തുക- ↑ 1.0 1.1 "മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയം". ഇംഗ്ലീഷ് പ്രീമിയർ ലീഗ്. പ്രീമിയർ ലീഗ്. Archived from the original on 2013-05-13. Retrieved 15 ഓഗസ്റ്റ് 2012.