ഓൾഗ ഖോഖ്ലോവ
ഒരു റഷ്യൻ ബാലെ നർത്തകിയായിരുന്നു ഓൾഗ പിക്കാസോ, ഓൾഗ സ്റ്റെപ്പനോവന കോക്ക്ലോവ(Russian: О́льга Степа́новна Хо́хлова ജൂൺ 17, 1891 – 1955, ഫെബ്രുവരി 11). പക്ഷെ പാബ്ലോ പിക്കാസോയുടെ ആദ്യത്തെ ഭാര്യ എന്ന പേരിലും, അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോ യുടെ അമ്മയെന്ന പേരിലുമാണ് ഓൾഗ കൂടുതൽ അറിയപ്പെടുന്നത്.