ഓർത്തോമിക്സോവൈറസുകൾ
അസുഖകാരികളായ ഒരു തരം റൈബോ ന്യൂക്ലിക് അമ്ല വൈറസുകളെയാണ് ഓർത്തോമിക്സോ വൈറസുകൾ എന്നു വിളിക്കുന്നത്. ഇംഗ്ലീഷ്:Orthomyxoviridae. ഇൻഫ്ലുവെൻസ എ, ഇൻഫ്ലുവെൻസ ബി, ഇൻഫ്ലുവെൻസ സി, ഈസാവൈറസുകൾ തൊഗോടോവൈറസുകൾ എന്നിങ്ങനെ അഞ്ചു ജനുസ്സുകൾ ഈ കുടുംബത്തിലുണ്ട്. ആദ്യത്തെ മൂന്നെണ്ണം മനുഷ്യൻ, പന്നി, പക്ഷികൾ എന്നീ ജീവികളിൽ രോഗമുണ്ടാക്കുന്നവയാണെങ്കിൽ ഈസാവൈറസുകൾ മത്സ്യത്തിലും തൊഗോട്ടൊവൈറസുകൾ കൊതുകുകളേയും കടൽപ്പേനുകളേയും ബാധിക്കുന്നു.
Orthomyxoviridae | |
---|---|
Virus classification | |
Group: | Group V ((−)ssRNA)
|
Order: | Unassigned
|
Family: | Orthomyxoviridae
|
Genera | |
Influenzavirus A |