ഓർഡോവിഷ്യൻ - സൈലൂരിയൻ വംശനാശം

ഏകദേശം 44.3 കോടി വർഷങ്ങൾക്കു മുൻപാണ് ഇതു സംഭവിച്ചത്. സമുദ്രനിരപ്പ് നൂറുകണക്കിന് അടി ഉയർന്നു. ഭൂമിയിൽ അതികഠിനമായ ഹിമയുഗമുണ്ടായി. ജലത്തിൽ കഴിയുന്ന 85 ശതമാനത്തോളം ജീവജാതികൾ നശിച്ചു .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഫലകം:ExtEvent nav