ഓസ്‌ട്രേലിയൻ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ
സൗത്ത് ഓസ്‌ട്രേലിയയിലെ പോർട്ട് അഗസ്റ്റയുമായി ഡാർവിനെ ബന്ധിപ്പിക്കുന്ന 3200 കിലോമീറ്റർ ടെലിഗ്രാഫ് ലൈനാണ് ഓസ്‌ട്രേലിയൻ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ. 1872-ൽ പൂർത്തീകരിച്ച ഓവർലാൻഡ് ടെലിഗ്രാഫ് ലൈൻ മൂലം ഓസ്‌ട്രേലിയയെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളെയും തമ്മിൽ വേഗത്തിൽ ആശയവിനിമയം നടത്താൻ സാധിച്ചു. ലൈനിന്റെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഭാഗം പൂർത്തിയായതോടെ 1877-ൽ ഒരു അധിക വിഭാഗം കൂട്ടിച്ചേർത്തു. 19-ആം നൂറ്റാണ്ടിലെ ഓസ്‌ട്രേലിയയിലെ മികച്ച എഞ്ചിനീയറിംഗ് വിജയങ്ങളിലൊന്നായിരുന്നു ഇത്.[1] ഓസ്‌ട്രേലിയയുടെ ടെലിഗ്രാഫിക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുമായി ഇതു മാറി.[2]
അവലംബം
തിരുത്തുക- ↑ W.A. Crowder's diary: the Overland Telegraph Line National Library of Australia.
- ↑ Wendy Lewis, Simon Balderstone and John Bowan (2006). Events That Shaped Australia. New Holland. p. 66. ISBN 978-1-74110-492-9.
കൂടുതൽ വായനയ്ക്ക്
തിരുത്തുകAustralian Overland Telegraph Line എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Globalising Australia : Adelaide's role in the 19th century. Royal Geographical Society of South Australia, Exhibition Catalogue, 2016
- Communication by Post, Telephones and Telegraph, 1800-1970
- Overland Telegraph Line at Flinders Ranges Research Archived 2019-11-10 at the Wayback Machine.
- Constructing Australia – A Wire through the Heart, Film Australia
- The Iron Wire: A novel of the Adelaide to Darwin Telegraph Line, 1871, by Garry Kilworth
- "Death of Mr. R. R. Knuckey". The Adelaide Advertiser. Vol. LVI, , no. 17, 368. South Australia. 16 June 1914. p. 9. Retrieved 19 July 2019 – via National Library of Australia.
{{cite news}}
: CS1 maint: extra punctuation (link)