ഓസ്തി
ക്രിസ്ത്യൻ കുർബാനയിൽ ഉപയോഗിക്കുന്ന അപ്പം
വിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പമാണ് ഓസ്തി. ക്രിസ്ത്യാനികൾ പ്രതീകാത്മകമായി ക്രിസ്തുവിന്റെ ശരീരമായി സങ്കല്പ്പിച്ച് ഇതു സ്വീകരിക്കുന്നു. ഇതു ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന വളരെ കനം കുറഞ്ഞ ഒരു അപ്പമാണ്. വീഞ്ഞിൽ മുക്കിയും അല്ലതെയും ഓസ്തി ഭക്ഷിക്കുന്നു.
ചിത്രശാല
തിരുത്തുക-
അൾത്താരയിൽ ഓസ്തി സൂക്ഷിക്കുന്ന സ്ഥലം
-
ഓസ്തി നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ചവണകൾ
-
ഓസ്തി വേവിക്കാനുപയോഗിക്കുന്ന ചവണകൾ കൂടുതൽ വ്യക്തതയോടെ
-
ഓസ്തി മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന അച്ചുകൾ