ഓസ്കാർ ഷെൽമെർ (4 സെപ്റ്റംബർ 1888 – 13 ഏപ്രിൽ 1943) ജർമ്മനിയിൽ ജനിച്ച് ചിത്രകാരൻ, ശില്പി, നൃത്തസംവിധായകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. ബൌഹൌസ് ശിൽപശാല വർക്ക്ഷോപ്പിൽ ജോലി ചെയ്ത ശേഷം, 1923-ൽ അദ്ദേഹം  ബൌഹൌസ് തിയേറ്റർ വർക്ക്ഷോപ്പിൽ, മാസ്റ്റർ ഓഫ് ഫോം ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ട്രയാഡിസ്ചെസ് ബാൽലെറ്റ് (ട്രയാഡിക് ബാലെറ്റ്) ആണ്.

ഓസ്കാർ ഷെൽമെർ
1932 Schlemmer Treppenszene anagoria.JPG
ട്രെപ്പെൻസെൻ (സ്റ്റെയർവേ സീൻ), 1932, കുൻസ്താല ഹാംബർഗ്, ഹാംബർഗ്
ജനനം(1888-09-04)4 സെപ്റ്റംബർ 1888
സ്റ്റട്ട്ഗാർട്ട്, ജർമ്മനി
മരണം13 ഏപ്രിൽ 1943(1943-04-13) ( 54 വയസ് )
ബാഡൻ ബാഡൻ, ജർമ്മനി
ദേശീയതജർമ്മൻ
അറിയപ്പെടുന്നത്ചിത്രകല , ശില്പകല , രംഗകല , നൃത്തം 
പ്രസ്ഥാനം

Referencesതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓസ്കാർ_ഷെൽമെർ&oldid=2869835" എന്ന താളിൽനിന്ന് ശേഖരിച്ചത്