ഓവർ ടു യു: ടെൻ സ്റ്റോറീസ് ഓഫ് ഫ്ലയേഴ്സ് ആന്റ് ഫ്ലയിംഗ്
റൊആൽഡ് ദാലിന്റെ ഒരു ചെറുകഥാസമാഹാരമാണ് ഓവർ ടു യു: ടെൻ സ്റ്റോറീസ് ഓഫ് ഫ്ലയേഴ്സ് ആന്റ് ഫ്ലയിംഗ് (Over to You: Ten Stories of Flyers and Flying). 1946ൽ റെയ്നാൽ & ഹിറ്റ്ച്ച്കോക്ക് എന്ന പ്രസാധകരാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.[1]
ദാലിന്റെ മികച്ച കഥകളാണ് ഈ ആദ്യകാല ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ.
ഈ ചെറുകഥാസമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന കഥകൾ താഴെ ചേർക്കുന്നു,
- ആൻ ആഫ്രിക്കൻ സ്റ്റോറി
- ഓൺലി ദിസ്
- കാറ്റിന
- ബെവേർ ഓഫ് ദ ഡോഗ്സ്
- ദെയ് ഷോൾനോട്ട് ഗ്രോ ഓൾഡ്
- സംവൺ ലൈക്ക് യു
- ഡെത്ത് ഓഫ് ആൻ ഓൾഡ് ഓൾഡ് മാൻ
- മാഡം റോസെറ്റെ
- എ പീസ് ഓഫ് കേക്ക്
- യെസ്റ്റർഡെ വാസ് ബ്യൂട്ടിഫുൾ
അവലംബം
തിരുത്തുക- ↑ Schweitzer, Darrell (1985). Discovering modern horror fiction, Volume 2. Wildside Press LLC. p. 126. ISBN 1-58715-010-7.