ഓറഞ്ച് (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

ബിജു വർക്കി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓറഞ്ച്. കലാഭവൻ മണി, ബിജു മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബിജു വർക്കിയും സുരേഷ് കൊച്ചമ്മിണിയുമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഓറഞ്ച്
സംവിധാനംബിജു വർക്കി
നിർമ്മാണംരവി ബാംഗ്ലൂർ
രചനബിജു വർക്കി
സുരേഷ് കൊച്ചമ്മിണി
അഭിനേതാക്കൾ
സംഗീതംമണികാന്ത് കദ്രി
അഫ്സൽ യൂസഫ്
ഗാനരചനറഫീക്ക് അഹമ്മദ്
സി.ആർ. മേനോൻ
മുത്തമിഴ്
ഛായാഗ്രഹണംരാമലിംഗം
ചിത്രസംയോജനംബി. അജിത് കുമാർ
സ്റ്റുഡിയോസൂപ്പർഹിറ്റ് സിനിമ
റിലീസിങ് തീയതി
  • മാർച്ച് 16, 2012 (2012-03-16)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക