ഓറഞ്ച് വില്യം
വില്യം ഒന്നാമൻ , പ്രിൻസ് ഓഫ് ഓറഞ്ച് ( 24 ഏപ്രിൽ 1533 - 10 ജൂലൈ 1584 ) വില്യം ദ സൈലന്റ് എന്നും അറിയപ്പെടുന്നു. ഓറഞ്ചിലെ വില്യം എന്നാണു കൂടുതലായി അറിയപ്പെടുന്ന പേര്.സ്പെയിനുമായുള്ള ഡച്ച് കലാപത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. ഈ ഡച്ച് കലാപം എൺപത് വര്ഷത്തോളം ഉണ്ടായ യുദ്ധത്തിനു തുടക്കമിട്ടു. പിന്നീട് 1648 ലാണ് ഡച്ച് റിപ്പബ്ലിക് രൂപീകരിക്കുന്നത്.
William I, Prince of Orange | |
---|---|
Prince of Orange | |
ഓഫീസിൽ 1544–1584 | |
മുൻഗാമി | René of Châlon |
പിൻഗാമി | Philip William, Prince of Orange |
Stadtholder of Holland, Zeeland, Utrecht, Friesland Leader of the Dutch Revolt | |
ഓഫീസിൽ 1559–1584 | |
Stadtholder of Holland, Zeeland, and Utrecht | |
ഓഫീസിൽ 1559 – 1567 (removed from office after flight) | |
Monarch | Philip II of Spain |
മുൻഗാമി | Maximilian II of Burgundy |
പിൻഗാമി | Maximilien de Hénin-Liétard |
Stadtholder of Holland, Zeeland, and Utrecht (reinstated by States General) | |
ഓഫീസിൽ 1572 – 1584 (assassination) | |
മുൻഗാമി | Maximilien de Hénin-Liétard |
പിൻഗാമി | Adolf van Nieuwenaar (Utrecht) Maurice of Nassau, Prince of Orange (Holland and Zeeland) |
Republican Stadtholder of Friesland | |
ഓഫീസിൽ 1580 – 1584 (assassination) | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Dillenburg, Nassau, Holy Roman Empire (now Germany) | 24 ഏപ്രിൽ 1533
മരണം | 10 ജൂലൈ 1584 Delft, Holland, Holy Roman Empire (now Netherlands) | (പ്രായം 51)
പങ്കാളികൾ | Anna of Egmond (1551–58) Anna of Saxony (1561–71) Charlotte of Bourbon (1575–82) Louise de Coligny (1583-84) |
കുട്ടികൾ | 16 |