2004 നവംബർ മുതൽ 2005 ജനുവരി വരെ ഉക്രൈനിൽ നടന്ന രാഷ്ട്രീയ സമരപരമ്പരെയാണ് ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്നത്. (Ukrainian: Помаранчева революція, Pomarancheva revolyutsiya) 2004 ൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വമ്പിച്ച അഴിമതിയും തിരഞ്ഞെടുപ്പ് അട്ടിമറിയും നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്.ആയിരക്കണക്കാനുളുകൾ ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.[1] ജനാധിപത്യ സ്ഥാപനത്തിനായി ദേശീയ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ സിവിൽ നിസ്സഹകരണ സമരമായും പൊതുപണിമുടക്കുകളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

<grammarly-btn>

</grammarly-btn>

Notesതിരുത്തുക

<grammarly-btn>

</grammarly-btn>

അവലംബംതിരുത്തുക

<grammarly-btn>

</grammarly-btn>

  1. Andrew Wilson, “Ukraine's 'Orange Revolution' of 2004: The Paradoxes of Negotiation”, in Adam Roberts and Timothy Garton Ash (eds.
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_വിപ്ലവം&oldid=2455478" എന്ന താളിൽനിന്ന് ശേഖരിച്ചത്