ഓയിഡിയം ഹീവിയേ
ഓയിഡിയം ഹീവിയേ ഒരു കുമിൾ ആണ്.
ഓയിഡിയം ഹീവിയേ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | O. heveae
|
Binomial name | |
Oidium heveae B.A. Steinm. (1925)
|
പൊടിക്കുമിൾ
തിരുത്തുകറബ്ബറിനെ ബാധിക്കുന്ന ഒരു കുമിൾരോഗമാണ് പൊടിക്കുളിൾ രോഗം. ഒയ്ഡിയം ഹെവിയെ എന്നയിനം കുമിളാണ് ഇതിന് കാരണം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ പൊടിച്ചുവരുന്ന തളിരിലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തളിരിലകളിൽ വെളുത്ത പൂപ്പൽ പുള്ളികളായു വളരുന്നതാണ് രോഗലക്ഷണം.