ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി

ആഗോള സ്വതന്ത്ര മരുന്ന് ഗവേഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നേതൃത്ത്വത്തിലുള്ള ഒരു പറ്റം ആളുകൾ അടങ്ങിയ സംഘടനയാണ് ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി. അവഗണിക്കപെട്ട ക്ഷയം, ലെഷ്മീനിയാസിസ് മലേറിയ പോലുള്ള രോഗങ്ങൾക്ക് മരുന്നു കണ്ടുപിടിക്കാൻ ഉള്ള ഒരു കൂട്ടയ്മ ആണ് ഇത്.[1][2][3][4][5] ഇതിനോടനുബന്ധിച്ച് ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവ് പ്രവർതിക്കുന്നുണ്ട്. 130 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ച് ഇതേതരത്തിൽ പ്രവർത്തിക്കുന്ന ഒരു അന്തർദേശീയ സംഘടനയും ഇന്ന് നിലവിലുണ്ട്. ആർക്കും പങ്കെടുക്കാവുന്ന ഏ സംഘടനയിൽ ഒരുപാട് മലയാളി ഗവേഷകരും പങ്കെടുക്കുന്നുണ്ട്.

  1. "Open source drug discovery– A new paradigm of collaborative research in tuberculosis drug development". Tuberculosis. doi:10.1016/j.tube.2011.06.004. Retrieved 2015-04-30.
  2. "PLOS Neglected Tropical Diseases: Open Source Drug Discovery in Practice: A Case Study". PLoS Neglected Tropical Diseases. 6. Plosntds.org: e1827. 2012-09-20. doi:10.1371/journal.pntd.0001827. Retrieved 2015-04-30.{{cite journal}}: CS1 maint: unflagged free DOI (link)
  3. Pallava Bagla (2012-02-24). "Crowd-Sourcing Drug Discovery". Sciencemag.org. Retrieved 2015-04-30.
  4. Deepa Kurup (2010-12-17). "Embrace open source philosophy, Kalam tells scientists, researchers". Thehindu.com. Retrieved 2015-04-30.
  5. "OPEN SOURCE DRUG DISCOVERY: A GLOBAL COLLABORATIVE DRUG DISCOVERY MODEL FOR TUBERCULOSIS" (PDF). Scienceandculture-isna.org\accessdate=2015-04-30. Archived from the original (PDF) on 2015-04-18. Retrieved 2015-12-21.