കോഴിക്കോടു നഗരത്തിലെ ഭരണാധികാരികളും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സൊസിയേഷനും ചേർന്ന് നഗരത്തിൽ ഭക്ഷണം പാഴാക്കുന്നതിനെതിരെയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുമായി തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഓപ്പറേഷൻ സുലൈമാനി (Operation Sulaimani)[1]

Prasanth Nair IAS is the person behind Operation Sulaimani

[2]

  1. കെ എസ്, അരവിന്ദ് (24 ഏപ്രിൽ 2015). "ഓപ്പറേഷൻ സുലൈമാനി". Archived from the original on 2015-10-29. Retrieved 9 ഫെബ്രുവരി 2016.
  2. "ഓപ്പറേഷൻ സുലൈമാനി". ദ ടൈംസ് ഓഫ് ഇന്ത്യ. 16 ജൂൺ 2015. Retrieved 9 ഫെബ്രുവരി 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_സുലൈമാനി&oldid=4022397" എന്ന താളിൽനിന്ന് ശേഖരിച്ചത്