ഓണപ്പൂവ്
ഒരു ചെടി
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് ഓണപ്പൂവ്. ബാൾസമിന കുടുംബത്തിൽപ്പെടുന്ന ഈ ചെടി മഴ കാലം കഴിയുന്നതോടെ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇളം റോസ് നിറമുള്ള പൂക്കളുള്ള ചെടിയുടെ കായ് മൂത്ത് പൊട്ടിത്തെറിച്ചാണ് വിത്തുവിതരണം സാധ്യമാകുന്നത്[1].
അവലംബം
തിരുത്തുക- ↑ അങ്ങാടിപ്പുറം, ഉമ (സെപ്റ്റംബർ 2, 2014). "ഓണം വന്നേ... ഓണപ്പൂവേ..." മാതൃഭൂമി ദിനപത്രം. Archived from the original on 2014-09-12. Retrieved 11 സെപ്റ്റംബർ 2014.