ഓഡ് ബ്ലെഗൻ സ്വിൻഡ്ലാൻഡ്
ഓഡ് ബ്ലെഗൻ സ്വിൻഡ്ലാൻഡ് (ജീവിതകാലം: 10 ജൂൺ 1928 - 1 ജനുവരി 2019) ഒരു നോർവീജിയൻ ഫിസിഷ്യനും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായിരുന്നു. തൊഴിൽപരമായ ആരോഗ്യത്തിന് ഒരു ഇന്റർ ഡിസിപ്ലിനറി സമീപനം വികസിപ്പിച്ചെടുക്കുന്നതിലും പുനരുൽപാദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലുള്ള അവളുടെ പ്രവർത്തനത്തങ്ങളുടേയും പേരിൽ അവൾ അറിയപ്പെടുന്നു. 1970 കളിലും 1980 കളിലും നോർവേയിലെ ആരോഗ്യ നിയമനിർമ്മാണത്തിലെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു അവർ.
ഓഡ് ബ്ലെഗൻ സ്വിൻഡ്ലാൻഡ് | |
---|---|
പ്രമാണം:Aud Blegen Svindland.png | |
ജനനം | Aud Kjellaug Blegen 10 ജൂൺ 1928 Vestre Toten, Norway |
മരണം | 1 ജനുവരി 2019 Oslo, Norway | (പ്രായം 90)
കലാലയം | University of Zurich (MD) |
തൊഴിൽ | Physician, women's rights activist |
സജീവ കാലം | 1960–2005 |
ആദ്യകാലജീവിതം തിരുത്തുക
1928 ജൂൺ 10 ന് നോർവേയിലെ വെസ്ട്രെ ടോട്ടനിൽ പെട്ര (മുമ്പ്, ക്വിക്സ്റ്റാഡ്), പെഗാർ ബ്ലെഗൻ ദമ്പതികളുടെ മകളായി ഓഡ് കെജെല്ലോഗ് ബ്ലെഗൻ ജനിച്ചു.[1][2]
അവലംബം തിരുത്തുക
- ↑ Aftenposten 2019, പുറം. 77.
- ↑ Steenstrup 1973, പുറം. 548.