ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്, പ്രതാപ്ഗഡ്

ഗവൺമെന്റ് മെഡിക്കൽ കോളേജ്, പ്രതാപ്ഗഡ് എന്നും അറിയപ്പെടുന്ന ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്, പ്രതാപ്ഗഡ് ഉത്തർ പ്രദേശിലെ ഒരു സമ്പൂർണ്ണ ത്രിതീയ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്.[1] ഇന്ത്യയിലെ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. പ്രതിവർഷം ബിരുദ വിദ്യാർത്ഥി പ്രവേശനം 100 ആണ്.

Autonomous State Medical College, Pratapgarh
ലത്തീൻ പേര്Government Medical College, Pratapgarh
തരംMedical College and Hospital
സ്ഥാപിതം2021; 3 വർഷങ്ങൾ മുമ്പ് (2021)
സ്ഥലംPratapgarh, Uttar Pradesh, 230001, India
അഫിലിയേഷനുകൾAtal Bihari Vajpayee Medical University
വെബ്‌സൈറ്റ്https://asmcpratapgarh.org.in/

കോഴ്സുകൾ

തിരുത്തുക

എംബിബിഎസ് കോഴ്‌സുകളിൽ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും പ്രതാപ്ഗഡ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നു. നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അഫിലിയേഷൻ

തിരുത്തുക

അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതാണ്.[2]

  1. "PM Modi To Inaugurate 7 New Medical Colleges In Uttar Pradesh On October 25". Retrieved 13 December 2022.
  2. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-30.