ഡെൽഹിയിലെ പ്രധാന പ്രദർശന വേദിയായ പ്രഗതി മൈദാനില്‌‍ വച്ച് വർഷം തോറും നടക്കുന്ന വാഹന പ്രദർശന മേളയാണ് ഓട്ടോ എക്സ്പോ. ഇത് ഷാങ്കായി മോട്ടോർ ഷോക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശന മേളയാണ്. [1] . ഈ പ്രദർശനം ആട്ടോമോട്ടിവ് കമ്പോണന്റ് മാനുഫാക്ചറർ അസ്സോസ്സിയേഷൻ‌(Automotive Component Manufacturers Association ACMA), സൊസൈറ്റി ഓഫ് ഇന്ത്യൻ ആട്ടോമൊബൈൽ മാനുഫാക്ചറർ (Society of Indian Automobile Manufacturers -SIAM) , കോൺഫഡറെഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (Confederation of Indian Industry -CII) എന്നിവർ സംയുക്തമായി നടത്തുന്ന ഒന്നാണ്.

2008 ൽ നടന്ന ഓട്ടോ എക്സ്പോയിൽ ടാറ്റ കമ്പനിയുടെ പുതിയ കാർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "India's Auto Expo Kicks Off With World's Cheapest Car, 25 New Launches". RTT News. 2008-01-10. Archived from the original on 2007-12-29. Retrieved 2008-01-10.
"https://ml.wikipedia.org/w/index.php?title=ഓട്ടൊ_എക്സ്‌പോ&oldid=3802508" എന്ന താളിൽനിന്ന് ശേഖരിച്ചത്