മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ. [2] 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി.

ഓടക്കുഴൽ
കർത്താവ്ജി. ശങ്കരക്കുറുപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയങ്ങൾകവിതകൾ
പ്രസാധകർമാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
1950[1]
മാധ്യമംപ്രിന്റ്, ഇ-ബുക്ക്( ReadWhere )
ഏടുകൾ211.
  1. "Odakkuzhal, Sat Aug 17, 2013 :readwhere". www.readwhere.com (in ഇംഗ്ലീഷ്). Retrieved 2018-08-13.
  2. "Puzha Books - ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്‌ - ഡി.സി. ബുക്ക്‌സ്‌". www.puzha.com. Archived from the original on 2019-12-21. Retrieved 2018-08-13.
"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ_(കവിതാസമാഹാരം)&oldid=3627167" എന്ന താളിൽനിന്ന് ശേഖരിച്ചത്