ഓഗസ്റ്റ് 2017 ചന്ദ്രഗ്രഹണം
2017 ഓഗസ്റ്റ് മാസം ഏഴാം തീയതി ആണ് ഈ അപൂർണ്ണ ചന്ദ്ര ഗ്രഹണം നടന്നത് . 2017 ലെ രണ്ടാമത്തതും അവസാനത്തതും ആയ ചന്ദ്രഗ്രഹണം ആയിരുന്നു ഇത് . ചന്ദ്രൻ ഭാഗികമായി മാത്രം ഭൂമിയുടെ നിഴലിൽ വരുന്ന അവസ്ഥയാണ് ഇത് .
Lunar eclipse of August 7, 2017 | |
---|---|
Type of eclipse | |
Type | partial |
Gamma | 0.8668 |
Durations (minutes) | |
Partiality | 1:55:14 |
Penumbral | 5:00:53 |
Timings (UTC) | |
(P1) Penumbral begin | 15:50:02 UTC |
(U1) Partiality begin | 17:22:55 |
Greatest eclipse | 18:20:28 |
(U4) Partiality end | 19:18:10 |
(P4) Penumbral end | 20:50:56 |
References | |
Saros cycle | 119 |
Catalog # (LE5000) | 09689 |
കാഴ്ച്ച
തിരുത്തുകയൂറോപ്പ് ആഫ്രിക്ക , ഏഷ്യ , ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാം .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകLunar eclipse of 2017 August 7 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.