ഓക്സ്ബോ തടാകം
(ഓക്‌സ്‌ബോ തടാകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാലിയാർ പുഴ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ഇതുപോലെ oxbow സൃഷ്ടിക്കുന്നുണ്ട്
പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന തടാകങ്ങളാണ് ഓക്‌സ്‌ബോ തടാകങ്ങൾ. ഒരു പുഴയുടെ, അന്ത്യവിശകലനത്തിൽ ദിശാമാറ്റം പറയാനാവാത്തതും എന്നാൽ വളഞ്ഞുപുളഞ്ഞൊഴുകുന്നതുമായ ഭാഗത്തെ, ഏറ്റവും അടുത്ത രണ്ട് വളവുകൾ കൂടിച്ചേർന്ന് പുഴ നേരേ ഒഴുകാൻ തുടങ്ങുമ്പോൾ ഒഴുക്കിൽ നിന്ന് വിട്ടുപോകുന്ന വളഞ്ഞ ഭാഗം കാലക്രമേണ പുതിയ കര രൂപംകൊണ്ട് പൂർണ്ണമായും വളഞ്ഞുകിടക്കുന്ന ഒരു തടാകമായി മാറുമ്പോൾ അതിനെ ഓക്സ്ബോ തടാകം എന്നു പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്‌ബോ തടാകം ബീഹാറിലെ "കൻവർ തടാകമാണ്".
ജൈവ വൈവിധ്യങ്ങളുടെ കലവറയാണിവ. കേരളത്തിൽ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ആണ് ചാലക്കുടിപ്പുഴയിലെ വൈന്തല.[1]
ഇതുകൂടി നോക്കുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വൈന്തലയിലെ ഓക്‌സ്‌ബോ തടാകം ദേശീയ ശ്രദ്ധയിലേക്ക്". മാതൃഭൂമി. 2013 ജൂൺ 28. Archived from the original on 2013-07-01. Retrieved 2013 ജൂൺ 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുകOxbow lakes എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.