ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ ടേബിൾ ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും 445 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 145,223 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ന്യൂ സൗത്ത് വെയിൽസിലെ തന്നെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ് ഇത്. ഈ പ്രദേശത്തിലൂടെ 1818ൽ കടന്നുപോയ ജോൺ ഹക്സ്‌ലിയുടെ ഓർമ്മയ്ക്കായാണ് ഈ പേര് ദേശീയോദ്യാനത്തിനിട്ടത്. [2]
ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 30°59′47″S 152°00′36″E / 30.99639°S 152.01000°E |
വിസ്തീർണ്ണം | 1,452.33 km2 (560.7 sq mi)[1] |
Website | ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം |
1986ൽ ഈ ദേശീയോദ്യാനത്തെ ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ഹേസ്റ്റിംഗ്-മക്ലി ഗ്രൂപ്പിന്റെ ഭാഗമാക്കി. [3] 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി. [4]
സമീപത്തായുള്ള ദേശീയോദ്യാനങ്ങൾ
തിരുത്തുക- കറായ് ദേശീയോദ്യാനം
- കുന്നവറ ദേശീയോദ്യാനം
- വെറികിംബെ ദേശീയോദ്യാനം
- വില്ലി വില്ലി ദേശീയോദ്യാനം
ഇതും കാണുക
തിരുത്തുകന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Oxley Wild Rivers National Park: Park Management". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
- ↑ Guide to NSW National Parks. NSW National Parks & Wildlife Service. 2008.
- ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.
ഗ്രന്ഥസൂചിക
തിരുത്തുക- Harrison, Rodney; "Shared Landscapes", p. 86, UNSW Press, Sydney, 2004, ISBN 0-86840-559-0