ഇന്ത്യയുടെ ഒരു ഗവേഷണക്കപ്പലാണ് ഓആർവി സാഗർ കന്യ . ഇതിൻറെ ചുമതല നാഷണൽ സെൻറർ ഫോർ അൻറാർട്ടിക് അൻഡ് ഓഷൻ റിസർച്ച്[1] വഹിക്കുന്നു. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയെക്കറിച്ച് പഠനം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയുമാണ് സാഗർ കന്യയുടെ ദൗത്യം. ഓഷൻ റിസർച്ച് വെഹിക്ക്ൾ (സമുദ്ര ഗവേഷണയാനം) എന്നതിൻറെ ചുരുക്കമാണ് ഓആർവി, (ORV).

ORV Sagar Kanya
The ORV Sagar Kanya
Career (India) Indian Flag
Name: Sagar Kanya
Owner: National Centre for Antarctic & Ocean Research (NCAOR)
General characteristics
Type: Research Vessel
Displacement: Gross Tonnage 4209 RT /Net Tonnage 1029 RT Deadweight 1554.5 metric tons
Length: 100.34 metres
Beam: 16.39 metres
Propulsion: Engine Electric propulsion (2x1230 KW)
Speed: 14.25 knots
Range: 45 days/10,000 nautical miles
"https://ml.wikipedia.org/w/index.php?title=ഓആർവി_സാഗർ_കന്യ&oldid=1691684" എന്ന താളിൽനിന്ന് ശേഖരിച്ചത്