ഓംപ്രകാശ് വാൽമീകി
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
പ്രമുഖ ഹിന്ദി സാഹിത്യകാരനായിരുന്നു ഓംപ്രകാശ് വാല്മീകി (30 ജൂൺ 1950 - 17 നവംബർ 2013). ദളിത് സാഹിത്യ ശാഖയിലെ പ്രധാന കൃതികളിലൊന്നായി അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥമായ ജൂതൻ കരുതപ്പെടുന്നു. [1]
ഓംപ്രകാശ് വാല്മീകി | |
---|---|
ജനനം | ബാർല ഗ്രാമം, മുസാഫറാബാദ് ജില്ല, ഉത്തർ പ്രദേശ്, ഇന്ത്യ | 30 ജൂൺ 1950
മരണം | 17 നവംബർ 2013 ഡെറാഡൂൺ, ഇന്ത്യ | (പ്രായം 63)
തൊഴിൽ | എഴുത്തുകാരനും കവിയും |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
ജീവിതരേഖ
തിരുത്തുക1950-ൽ മുസാഫർ നഗറിൽ ജനിച്ച വാല്മീകി ഡെറാഡൂണിലെ ആയുധഫാക്ടറിയിൽ നിന്ന് വിരമിച്ച ശേഷം അവിടെ താമസിച്ചുവരികയായിരുന്നു.
ആമാശയ അർബുദ ബാധയാൽ മരണപ്പെട്ടു. [2]
കൃതികൾ
തിരുത്തുക- സാദിയോം കാ സന്താപ്(1989) - കവിത
- ബസ്! ബഹുത് ഹോ ചുകാ (1997)- കവിത
- അബ് ഓർ നഹി (2000)- കവിത
പുരസ്കാരങ്ങൾ
തിരുത്തുക- അംബേദ്ക്കർ രാഷ്ട്രീയ പുരസ്കാർ
- സാഹിത്യഭൂഷൺ പുരസ്കാർ
അവലംബം
തിരുത്തുക- ↑ Nelavala, Surekha; University, Drew (2008). Liberation beyond borders: Dalit feminist hermeneutics and four gospel women. ProQuest. p. 45. ISBN 978-0-549-68988-1. Retrieved 30 August 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.bbc.co.uk/hindi/india/2013/11/131117_omprakash_valmiki_death_sm.shtml