ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ

(ഒ.എം.ആർ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരീക്ഷകളിലും സർവേ കടലാസുകളിലും മറ്റും മനുഷ്യർ അടയാളപ്പെടുത്തുന്ന ഉത്തരങ്ങൾ വായിച്ചെടു‌ത്ത് മാർക്ക് നൽകാനുള്ള സംവിധാനമാണ് ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (ഒപ്റ്റിക്കൽ മാർക്ക് റീഡിംഗ് എന്നും ഒ.എം.ആർ. എന്നും ഇത് അറിയപ്പെടുന്നു).[1]

ഒ.എം.ആർ. ടെസ്റ്റ് ഫോം. പ്രത്യേക ഒ.എം.ആർ. ഉപകരണമുപയോഗിച്ച് ഇത് സ്കാൻ ചെയ്യാൻ സാധിക്കും.

അവലംബം തിരുത്തുക