ഒർജിനേഷൻ (സാമ്പത്തികം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2018 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ന്യൂ ഇഷ്യു മാർക്കറ്റിലെ ഒരു പ്രവർത്തനമാണ് രൂപപ്പെടുത്തൽ അഥവാ ഒർജിനേഷൻ.പുതിയ ഓഹരികൾ പുറപ്പെടുവിക്കുന്നതിനു മുന്നിട്ടിറങ്ങുന്നവർ നടത്തുന്ന പ്രാരംഭ അന്വേഷണമാണിത്.കമ്പനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശകലനാത്മകമായ പഠനമാണ് രൂപപ്പെടുത്തൽ.