ജപ്പാനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഒസ്സേ ദേശീയോദ്യാനം (ഇംഗ്ലീഷ്: Oze National Park; ജാപ്പനീസ്: 尾瀬国立公園 Oze Kokuritsu Kōen?). ഫുക്കുഷിമ, തൊചിഗി, ഗുന്മ, നീഗാത്ത എന്നീ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. 372 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം.

ഒസ്സേ ദേശീയോദ്യാനം
尾瀬国立公園
ഒസ്സേയിലെ പർവ്വതങ്ങൾ
Locationകാന്തോ മേഖല, ജപ്പാൻ
Coordinates36°46′45″N 139°38′56″E / 36.77917°N 139.64889°E / 36.77917; 139.64889
Area372 km²
Establishedആഗസ്ത് 30, 2007

2007 ഓഗസ്ത് 30നാണ് ഇത് സ്ഥാപിതമായത്. മുൻപ് നിക്കൊ ദേശീയോദ്യാനത്തിന്റെ ഭാഗമായിരുന്ന ചില ചതുപ്പുസ്ഥലങ്ങളും മലനിരകളും ഈ ദേശീയോദ്യാനത്തോടുകൂടി കൂട്ടിചേർത്തിരുന്നു.[1][2]

ചിത്രശാല

തിരുത്തുക
  1. Rethink in cards on role of national parks, Asahi.com,18 April 2007, retrieved 30 August 2007
  2. Oze to become Japan's 29th national park, Japan News Review, 11 August 2007, retrieved 30 August 2007

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒസ്സേ_ദേശീയോദ്യാനം&oldid=3802484" എന്ന താളിൽനിന്ന് ശേഖരിച്ചത്