ഒഷന മേഖല
നമിബിയയുടെ പതിനാലു മേഖലകളിലെ ഒന്നാണ് ഒഷാന (Oshana) . അതിന്റെ തലസ്ഥാനം ഒഷകടി. മഴക്കാലത്ത് വാർത്താവിനിമയം സുഗമമല്ല. മഴക്കാലത്ത് ഒഷാനയിൽ പ്രജനനം ചെയ്യുന്ന ഒരു മത്സ്യമാണ്, അവരുടെ ഭക്ഷ്യയോഗ്യമായ മാംസ്യ സ്രോതസ്സ് ഇതാണ്.
ഒഷന മേഖല | |
---|---|
നമിബിയ ഒഷന മേഖലയിലെ സ്ഥാനം | |
Country | Namibia |
Capital | ഒഷകടി |
• ഗവർണർ | ക്ലെമെൻസ് കഷൂപുൽവ[1] |
• ആകെ | 8,647 ച.കി.മീ.(3,339 ച മൈ) |
(2011)[2] | |
• ആകെ | 174,900 |
• ജനസാന്ദ്രത | 20/ച.കി.മീ.(52/ച മൈ) |
സമയമേഖല | South African Standard Time: UTC+1 |
ഒമഹങു വാണ് ഒഷാനയില് കൃഷി ചെയ്യുന്ന പ്രധാന ധാന്യം. മദ്ധ്യ പ്രദേശങ്ങളിലെ മണ്ണിൽ വളക്കൂറു കുറഞ്ഞത്കൊണ്ട് ഉത്പാദനം വർദ്ധിക്കണമെങ്കിൽ ശരിയായ വളം ചേർക്കേണ്ടതുണ്ട്. കാലികൾ വളരെ അധികമുണ്ട്, അവ നന്നായി വളരുന്നുമുണ്ട്. ഒഷാനയുടെ തെക്കൻ ഭാഗങ്ങൾ എറ്റൊഷ പാൻ വരെ നീണ്ടു കിടക്കുന്ന പുൽമേടുകളാണ്. മണ്ണിലേയും വെള്ളത്തിലേയും ഉപ്പിന്റെ ഉയർന്ന സാന്നിദ്ധ്യം മേച്ചിലിനും കൃഷിക്കും പറ്റാതാക്കുന്നുണ്ട്.
ചിത്രശാല
തിരുത്തുക-
Ovamboland, Oshana, Efundia
-
Oshakati street market
കുറിപ്പുകൾ
തിരുത്തുക- ↑ "President announces governors". The Namibian. 10 April 2015. Archived from the original on 2015-04-14. Retrieved 2017-07-31.
- ↑ 2.0 2.1 "നമിബിയയിലെ ജനസംഖ്യ മേഖല തിരിച്ച്". Election Watch (1). Institute for Public Policy Research: 3. 2013.