ഒവാസ്‌കോ തടാകം
ഒവാസ്‌കോ തടാകം /oʊˈwɑːskoʊ/ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഫിംഗർ തടാകങ്ങളിൽ വലിപ്പത്തിൽ ആറാമതും കിഴക്കേയറ്റത്തെ മൂന്നാമത്തേയും തടാകമാണ്. ഇത് കയുഗ നേഷൻറെ പരമ്പരാഗത പ്രദേശത്തിന്റെ ഭാഗമാണ്.
ഒവാസ്‌കോ തടാകം | |
---|---|
സ്ഥാനം | Cayuga County, New York, United States |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°48′54″N 76°30′30″W / 42.81500°N 76.50833°W |
Type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | Owasco Inlet |
Primary outflows | Owasco Outlet |
Catchment area | 208 ച മൈ ([convert: unknown unit]) |
Basin countries | United States |
പരമാവധി നീളം | 11 മൈ (18 കി.മീ) |
പരമാവധി വീതി | 1.3 മൈ (2.1 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 6,784 ഏക്കർ (2,745 ഹെ) |
ശരാശരി ആഴം | 96 അടി (29 മീ) |
പരമാവധി ആഴം | 177 അടി (54 മീ) |
Water volume | .193 cu mi (0.80 കി.m3) |
തീരത്തിന്റെ നീളം1 | 24.7 മൈൽ (39.8 കി.മീ) |
ഉപരിതല ഉയരം | 712 അടി (217 മീ) |
Islands | 2 (Off of Burtis Point and Deauville Island) |
അധിവാസ സ്ഥലങ്ങൾ | Auburn, New York, Cascade, New York |
1 Shore length is not a well-defined measure. |
ചരിത്രം
തിരുത്തുകഒവാസ്കോ തടാകത്തിന്റെ പേര് വെള്ളത്തിന് മുകളിലുള്ള പാലം എന്നർത്ഥം വരുന്ന ഇറോക്വോയിസ് പദമായ ദ്വാസ്-കോയിൽ നിന്നായിരിക്കാം ഉരുത്തിരിഞ്ഞത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് എന്നർത്ഥമുള്ള വാസ്-കോ എന്ന വാക്കിൽ നിന്നുമാകാം ഈ പേരിൻറെ ഉത്ഭവം. ഒനോണ്ടാഗയ്ക്കും സെനെക്കയ്ക്കും ഇടയിലാണ് കയുഗ പ്രദേശം കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കയുഗയ്‌ക്കിടയിൽ ജെസ്യൂട്ടുകൾ മിഷനുകൾ സ്ഥാപിച്ചു. 1660-ൽ ഏകദേശം 1,500 കയുഗകൾ ഉണ്ടായിരുന്നു.