ഒളിമ്പിയായിലെ സിയൂസ് പ്രതിമ

ബി.സി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഗ്രീക്ക് പുരാണത്തിലെ ദേവനായ സിയൂസിന്റെ പ്രതിമ ഒളിമ്പിയായിൽ സ്ഥാപിതമായത്. സിയൂസ് ദേവൻ ഇരിക്കുന്ന രൂപത്തിലാണ് ഇതിന്റെ നിർമ്മാണം. തലയിൽ ഒരു ഒലിവ് റീത്ത് ധരിപ്പിച്ചിട്ടുണ്ട്. 30 അടിയോളം ഉയരമുള്ള ഈ രൂപത്തിന്റെ ശരീരം തടികൊണ്ട് നിർമ്മിതവും സ്വർണവും ദന്തവും കൊണ്ട് ആവരണം ചെയ്തിട്ടുള്ളതാണ്. ലോകത്തിലെ ഏഴ് പ്രാചീന അത്ഭുതങ്ങളിൽ ഒന്നാണ് ഈ പ്രതിമ[1].

സിയൂസ് ദേവന്റെ മാർബിളിൽ കൊത്തിയ പ്രതിമ.
  1. The Statue of Zeus at Olympia: unmuseum http://www.unmuseum.org/ztemp.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക