ശ്യാം പ്രവീണിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് ഒറ്റ ഒരുത്തിയും ശരിയല്ല!. രഞ്ജിനി ഹരിദാസ്, പ്രവീൺ അനിദിൽ, ഗിരീഷ്‌ പരമേശ്വർ, ബേബി മരിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഒറ്റ ഒരുത്തിയും ശരിയല്ല!
സംവിധാനംശ്യാം പ്രവീൺ
അഭിനേതാക്കൾ
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക